¡Sorpréndeme!

മികച്ച പ്രേക്ഷക പ്രശംസകള്‍ നേടി പേരന്‍പ് | filmibeat Malayalam

2018-11-30 159 Dailymotion

zakariya says about mammootty's peranbu movie
രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പിന് മികച്ച അഭിപ്രായങ്ങള്‍ അവിടെയും ലഭിച്ചിരുന്നു. സിനിമ കണ്ട പ്രേക്ഷകരും ചലച്ചിത്ര പ്രവര്‍ത്തകരും അടക്കം പേരന്‍പിനെ പുകഴ്ത്തികൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. നടന്‍ മോഹന്‍ലാല്‍ അടക്കമുളളവര്‍ ചിത്രം ആദ്യം ദിനം തന്നെ കാണാനുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ പേരന്‍പ് കണ്ട് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കറിയ.